കേരള സംസ്ഥാന ഭാഗ്യക്കുറി വിശ്വസ്തം, സുതാര്യം, ജനകീയം

Kerala Lottery draw had been stopped temporarily due to the spread of Coronavirus 🦠

Prize Claim Kerala Govt State Lotteries 2021

How to get winning prize amount of Kerala state Lottery?

 

The 10% of the first to third prizes will be deducted and the amount will be given to the agents (who sells the winning tickets) by the lottery agency. In the case of 4th to 8th and the consolation prizes, the 10% of the prize amount ( agent's commission) will be given from the fund allotted by the government.

The first and second prize winners should submit the ticket and necessary documents to the directorate office of state lotteries and receive their prize money within 30 days. A self-attested copy of the prize ticket with the signature, name, and address of the winner, two passport size photo of the winner attested by a gazetted officer, pan card, a photo identity card with the address in the ticket, self-attested copies of these documents, a receipt which contains the name, address and the signature of the winner and a one rupee revenue stamp, a copy of the bank passbook with the ifsc code and account number of the winner, etc. should be submitted along with the winning ticket.

The winners from other states should submit their winning tickets to the directorate of state lotteries.
Damaged tickets are not eligible for the prize. A ticket can receive only one prize in the respective number, which is the highest. Income tax and other taxes will be deducted from the prize money.
Thiruvananthapuram is the legal jurisdiction of the Kerala Lottery.

---------

കേരള സംസ്ഥാന ലോട്ടറിയുടെ സമ്മാന തുക എങ്ങനെ ലഭിക്കും?

 

1 മുതൽ 3 വരെ സമ്മാനാർഹമായ ടിക്കറ്റുകളുടെ സമ്മാനത്തുകയിൽ നിന്നും 10% കിഴിവ് ചെയ്ത് പ്രസ്തുത ടിക്കറ്റുകൾ വിട്ട ഏജന്റിന് ഏജൻസി സമ്മാനമായി നൽകുന്നു. 4 മുതൽ 8 വരെ സമ്മാനാർഹമായ ടിക്കറ്റുകൾ സമാശ്വാസ സമ്മാനാർഹമായ ടിക്കറ്റുകൾ എന്നിവയുടെ സമ്മാനത്തുകയുടെ 10% വീതം പ്രസ്തുത ടിക്കറ്റുകൾ വിറ്റ ഏജന്റിന് ഏജൻസി സമ്മാനമായി സർക്കാർ ഫണ്ടിൽ നിന്നും നൽകുന്നു.

സമ്മാനാർഹർ നറുക്കെടുപ്പിന് ശേഷം 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് സമ്മാനവിതരണത്തിന് ഹാജരാക്കേണ്ടതാണ്. ഒന്നും രണ്ടും സമ്മാനാർഹർക്ക് നേരിട്ടോ, ദേശസാൽകൃത/ഷെഡ്യൂൾഡ്/സംസ്ഥാന അഥവാ ജില്ലാ സഹകരണ ബാങ്കുകൾ വഴിയോ ആവശ്യമായ രേഖകൾ സഹിതം ഭാഗ്യക്കുറി ഡയറക്ടറാഫീസിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്. സമ്മാനാർഹാന്റെ ഒപ്പും, പേരും, മേൽവിലാസവും രേഖപ്പെടുത്തിയ സമ്മാന ടിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ട പാസ് പ്പോർട്ട് സൈസ് ഫോട്ടോ, പാൻ കാർഡ്, ടിക്കറ്റിൽ രേഖപ്പെടുത്തിയ മേൽവിലാസം തെളിയിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സമ്മാനാർഹാന്റെ പേര്, ഒപ്പ്, മേൽവിലാസം ഇവ രേഖപ്പെടുത്തിയതും, ഒരു രൂപ റവന്യൂ സ്റ്റാമ്പ് പതിച്ചതുമായ രസീത്, സമ്മാനാർഹാന്റെ ബാങ്ക് അക്കൗണ്ട് നമ്പർ (IFS Code സഹിതം) രേഖപ്പെടുത്തിയ പാസ് ബുക്കിന്റെ പകർപ്പ് എന്നിവ ടിക്കറ്റിനോടൊപ്പം ഹാജരാക്കേണ്ടതാണ്.

0 Comments:

Post a Comment

Note: Only a member of this blog may post a comment.